menu

14.സലിംരാജ് വടക്കുംപുറം എഴുതിയ കവിത

കണ്ണുനീരിലും

കവിത
 

കണ്ണുനീരിലും

 
കണ്ണുനനഞ്ഞു കിനിഞ്ഞൊരു തുള്ളിക്കുള്ളിലിരുന്നൊരു വിങ്ങൽ
ആരും കാണാതുള്ളൊരു വേദനയുള്ളിലുണർത്തും ദു:ഖം.
ആശ്രിതരില്ലാതലയും വൃദ്ധരിലുണരും ഭീതിയിൽ നിന്നും
കണ്ണുകൾ നിറയും കണ്ണീർതുള്ളിയിൽ നിറഞ്ഞുനില്ക്കും ദു:ഖം.
 
 

സലിംരാജ് വടക്കുംപുറം

Share this on