menu

352 - കവിത - ഗുരുപാഠം

ഗോപാൽ നായരമ്പലം

കവിത
 

ഗുരുപാഠം 

 
കത്തീടുന്നൊരു വിളക്കുപോലെ 
ഗുരുതത്വങ്ങൾ പ്രകാശിക്കും 
ഗുരുവെ സ്മരിച്ചു ഗുരുകല്പനകൾ 
പഠിച്ചു നമ്മൾ വളരേണം 
 
ഗോപാൽ നായരമ്പലം

Share this on