menu

488- കവിത - മഴവില്ല്

ഗോപാൽ നായരമ്പലം

കവിത      
 

മഴവില്ല് 

 
കണ്ടോ നല്ലൊരു മഴവില്ല് 
മാനത്തൊളിയായ് മിന്നുന്നേ 
ഏഴുനിറങ്ങൾ കാണാല്ലോ 
വിസ്മയ ചിത്ര പ്രതീതമായ്‌ 
 
ഗോപാൽ നായരമ്പലം

Share this on