menu

493- കവിത - പുലരി

ഗംഗാദേവി കെ.എസ്.

കവിത
 

     പുലരി

 
കുളിർമഞ്ഞു പൊഴിയുമീ വൃശ്ചികപ്പുലരിയിൽ
കുളിരൊളി വിതറിടാനർക്കൻ,
കണിവിളക്കേന്തി കിഴക്കുദിച്ചീടുമ്പോൾ
കനകം വിളയുന്നു പാരിൽ..
 
 
         ഗംഗാദേവി

Share this on