menu

638- പുസ്തക പ്രകാശനം

അലങ്കാര ഇലകൾ - സുരേഷ് മുതുകുളം

തിരുവനന്തപുരം
 
     സുരേഷ് മുതുകുളം രചിച്ച് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച "അലങ്കാര ഇലകൾ " എന്ന സചിത്ര പുസ്തകം മുൻ കൃഷിവകുപ്പു മന്ത്രി ശ്രീ.മുല്ലക്കര രത്നാകരൻ എം.എൽ.എ.സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ എം.ഡി. എസ്.കെ.സുരേഷിന്  നൽകി   പ്രകാശനം ചെയ്യുന്നു. 
     തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി,സിനിമാസംവിധായകൻ എം.എച്ച്.നിഷാദ്.. തുടങ്ങിയവർ സംബന്ധിച്ചു.

Share this on