menu

684- കവിത -

മുരളീധരൻ ആനാപ്പഴ

 
കുട്ടിക്കവിത

           

     കനിവിന്നുറവ

           
 മുരളീധരൻ ആനാപ്പുഴ
 
കണ്ണനെ കണി കണ്ടുണരേണം
കതിരവൻ തന്നെ വണങ്ങേണം
കറയില്ലാതെന്നും തിളങ്ങേണം
കനിവിന്നുറവയായ് തീരേണം.
 
കണ്ണനെ കണി കണ്ടുണരേണം
കതിരവൻ തന്നെ വണങ്ങേണം
കറയില്ലാതെന്നും തിളങ്ങേണം
കനിവിന്നുറവയായ് തീരേണം.

Share this on