All Categories

Uploaded at 2 years ago | Date: 28/11/2021 15:28:39

 

*ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നോർത്ത് പറവൂർ ഏരിയ വാർഷിക സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ നിർവ്വഹിച്ചു* 

 

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നോർത്ത് പറവൂർ  ഏരിയ വാർഷിക സമ്മേളനം പ്രതിപക്ഷനേതാവ് അഡ്വ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

      കെ ആർ ഗംഗാധരൻ മെമ്മോറിയൽ ഹാളിൽ ഡോ. അശോക് കരിപ്പായിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ  മുൻസിപ്പൽ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. 

     ഡോ. ദേവിദാസ് വെള്ളോടി, ഡോ. ടിൻറു എലിസബത്ത് ടോം, ഡോ. തുഷാര , ഡോ.ലീന, ഡോ.ഹെമി അജയ് രാജ്, ഡോ.വത്സലാ ദേവി, ഡോ.രാജശേഖരൻ, ഡോ.രവി നാരായണകുമാർ, ഡോ.ബിനോയ് എൻ ജെ  എന്നിവർ   സംസാരിച്ചു.

    മുതിർന്ന ഡോക്ടർമാരായ ജനാർദ്ദനൻ, സുധി കുമാർ, വത്സലാ ദേവി, തമ്പി ,ബീവി ജലീൽ, ജയഖർ, ജയപ്രസാദ്, ആസാദ്, രത്തൻ, ശിവൻ, വിനോബ, പത്മാ ബി നായർ എന്നിവരെ മുനിസിപ്പൽ ചെയർപേഴ്സൺ വി.എ.പ്രഭാവതി ടീച്ചർ പൊന്നാടയണിയിച്ച് ആദരിച്ചു.

      ത്വക് രോഗങ്ങളെ സംബന്ധിച്ച് ഡോ. ഗിരീഷ് കൃഷ്ണൻ പഠനക്ലാസ് നയിച്ചു.

     ഡോ: രമ്യ സ്വാഗതവും ഡോ.ബിനോയ് എൻ.ജെ.നന്ദിയും രേഖപ്പെടുത്തി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.