All Categories

Uploaded at 1 week ago | Date: 27/09/2024 17:11:46

തൃശ്ശൂർ 

*ചിത്രരചനാ മത്സരം* 

ലോക കാഴ്ച്ച ദിനത്തിന്റെ ഭാഗമായി   ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ചേര്‍ന്ന്   സംഘടിപിക്കുന്ന  ചിത്ര രചന മത്സരം തൃശ്ശൂർ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വെച്ച് ഒക്ടോബർ 6, ഞായറാഴ്‌ച രാവിലെ ഒമ്പത് മണിക്ക് നടത്തുന്നു. LP,  UP വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മത്സരിക്കാം. എല്‍. പി. വിഭാഗം കുട്ടികള്‍ ക്രയോണ്‍സും യു.പി. വിഭാഗം കുട്ടികൾ വാട്ടർ കളറും ആണ് ഉപയോഗിക്കേണ്ടത്. ചിത്ര രചനക്കുള്ള ഡ്രോയിങ് ഷീറ്റ് നല്‍കുന്നതാണ്. മറ്റു അവശ്യ സാമഗ്രികള്‍ കുട്ടികൾ കൊണ്ടു വരേണ്ടതാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്കായി 9188526393 എന്ന നമ്പറില്‍ (രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ)
 ബന്ധപ്പെടുക.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.