All Categories

Uploaded at 11 months ago | Date: 28/04/2023 07:29:54

നിര്യാതനായി -


ഡോ. പി വി നാണു

പറവൂരിലെ പ്രമുഖ നേത്രരോഗ വിദഗ്ധൻ പറവൂർ കച്ചേരിപ്പടി പീടികപറമ്പിൽ ഡോ .പി വി നാണു (72 ) അന്തരിച്ചു.
പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ദീർഘകാലം നേത്ര വിഭാഗം തലവനായിരുന്നു. ഭാര്യ -ചിന്നമ്മ
മക്കൾ -ഡോ. അഭിലാഷ്  (മാഹി) ഡോ.ആശ , ഡോ. വിപിൻ (വയനാട് ) നീബ ( എഞ്ചിനിയർ കോഴിക്കോട് )

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.