All Categories

Uploaded at 1 year ago | Date: 25/06/2022 10:11:22

 

 

പറവൂർ നന്ത്യാട്ടുകുന്നം എടയാട്ട്പറമ്പ് ശാന്തിനഗറിൽ കളത്തിപ്പറമ്പിൽ മറിയം മാത്യു (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 നു  പെരുമ്പടന്ന  ഡോൺ ബോസ്കോ ദേവാലയത്തിൽ, 

മക്കൾ - ജോണി, ബേബി, സേവ്യാർ, ബാബു, തോമസ് ( ടോമി ), ജോസഫ്, ഡേവിസ്, പരേതയായ ത്രേസ്യാമ്മ.

മരുമക്കൾ - ഫിലോമിന , മാർഗരറ്റ്, മരിയ, ആനീസ്, ടെൻസി , മിനി, റിജി, ജോസ്

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.