All Categories

Uploaded at 2 years ago | Date: 04/08/2021 23:57:27

എടവനക്കാട്ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും (1200 /1200) കരസ്ഥമാക്കിയ എടവനക്കാട് അമ്മനാം വീട്ടിൽ റഫീക്കിന്റെയും ഫെബിയുടേയും മകളായ ഫിസ റഫീഖിന് എടവനക്കാട് SDPY KPMHS ഹെഡ്മിസ്ട്രസും അദ്ധ്യാപകരും ചേർന്ന് മെമന്റോ നൽകി അനുമോദിക്കുന്നു. എറണാകുളം സെന്റ് തെരേസാസിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയും അത്‌ലറ്റിക്സ് താരവുമാണ്. എടവനക്കാട് പഞ്ചായത്തിലെ മൂന്ന് വിദ്യാർത്ഥിനികളാണ് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും സ്ക്കോർ ചെയ്തത്.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.