Gosree TV news RSS Feed Gosreetv http://gosreetv.in മാള ഗവ: മോഡൽ എൽ. പി. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നഫീസത്ത് ജലീൽ കുട്ടികൾക്ക് ഓണാശംസകൾ നൽകി. മാള ഗവ: മോഡൽ എൽ. പി. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ വാർഡ് മെമ്പർ സാബു പോൾ എടാട്ടുകാരൻ കുട്ടികൾക്ക് ഓണാശംസകൾ നൽകി. മാള ഗവ: മോഡൽ എൽ. പി. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി. രവീന്ദ്രൻ കുട്ടികൾക്ക് ഓണാശംസകൾ നൽകി. ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. മാള ഗവ. മോഡൽ എൽ. പി. സ്കൂളിന് ഗ്രാമ പഞ്ചായത്തിൽ നിന്നും വാട്ടർ പ്യൂരിഫയർ അനുവദിച്ചു.