All Categories

Uploaded at 1 month ago | Date: 19/07/2024 06:56:39

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കലാസാഹിത്യ മത്സരങ്ങൾ
രാമായണ മാസാഘോഷ പരിപാടികളുടെ ഭാഗമായി 
പുരാണേതിഹാസങ്ങളെ ആസ്പദമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കു
വേണ്ടി പെരുവാരം ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ 
നടത്തിവരാറുള്ള കലാസാഹിത്യ മത്സരങ്ങൾ 28/07/ 2024 ഞായറാഴ്ച 
രാവിലെ 9:00 മണിക്ക് നോർത്ത് പറവൂർ ,പുല്ലംകുളം എസ് .എൻ എച്ച് 
എസ് സ്കൂളിൽ നടത്തുന്നതാണ്.
എൽ പി,യൂ പി,എച്ച് എസ് ,എച്ച് എസ് എസ്  വിഭാഗങ്ങളിലാണ് മത്സരം .

മത്സരയിനങ്ങൾ

ക്വിസ്,  ചിത്രരചന (വാട്ടർകളർ),  പ്രസംഗം,  രാമായണ പാരായണം,  ഉപന്യാസം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ -9847222237

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.