കരുനാഗപ്പള്ളി വർണ്ണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിന്റെ മാധ്യമ രംഗത്തെ വർണ്ണം ഐക്കൺ അവാർഡ്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിൽ നിന്ന് വി ആർ നോയൽ രാജ് ഏറ്റുവാങ്ങുന്നു.
അഡ്വ.സുധീർ കാരിക്കൽ, സിനോജ് വർഗീസ്, നീലികുളം സിബു, സുനിമോൾ, പി ജി ശ്രീകുമാർ, അനി വർണ്ണം, സാജൻ വൈശാഖം എന്നിവർ സമീപം
kerala
SHARE THIS ARTICLE