menu

K J U വിന് അഭിമാനിക്കാം

കെ ജെ യു വിന് അഭിമാനിക്കാം

ആലുവ:-കെ ജെ യു വിന്  അഭിമാനിക്കാം 
ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ മുഖമാസികയുടെ 11  അംഗ പത്രാധിപസമിതിയിൽ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി   കെ സി സ്മിജൻ കൂടാതെ   പി പുരുഷോത്തമൻ, കെ ബി കൃഷ്ണകുമാർ ഉൾപ്പെടെ   മൂന്ന് പേരെ പരിഗണിച്ചിരിക്കുന്നു .

Share this on