All Categories

Uploaded at 1 year ago | Date: 07/06/2022 12:57:19

മിനിക്കഥ -

 

പരിധിയും പരിമിതിയും 

     (ഉണ്ണി വാരിയത്ത് )

 

     അവൻ പറയും :

     "ആർക്കും എന്തും ആഗ്രഹിക്കാം. അതിനൊരു പരിധി വേണ്ട. പരിമിതികൾ അറിയുകയും വേണ്ട. ആകാശത്തെ തൊടാൻ ആഗ്രഹിച്ചാലേ മേഘങ്ങളെങ്കിലും കൈപ്പിടിയിലാവൂ എന്നാണ് അറിവുള്ളവർ പറഞ്ഞിട്ടുള്ളത്"

     അത് തെറ്റല്ല. പക്ഷെ, ആഗ്രഹിക്കുന്നതെന്തോ അതിന്റെ ഇരട്ടി തനിക്കു ലഭിക്കണമെന്നാണ് അവന്റെ ഉള്ളിലിരിപ്പ്!

     അത്യാഗ്രഹത്തിനു ണ്ടോ പരിധിയും പരിമിതിയും! പക്ഷെ,  അതു നടക്കില്ലല്ലോ.

                  -------

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.