All Categories

Uploaded at 1 year ago | Date: 25/06/2022 22:06:36

കവിത

 

     *ആദി കൈലാസം*

 

ആദി കൈലാസനാഥൻ

സതിയുമായി വാണിരുന്ന 

പർവ്വതനിരയല്ലോയീ

ആദി കൈലാസം, 

പുണ്യദർശനം 

അരുളിയ നാഥാ 

എന്നകതാരിൽ 

നിറഞ്ഞൊരു മോഹം 

ധ്യാനിച്ചിരിക്കുന്നേരം 

ദർശനപുണ്യമേകി 

പാർവതി സരസ്സിൽ 

നിന്നു ഞാൻ നമിച്ചിടുന്നു 

ഏതോ ജന്മം നൽകിയ 

പുണ്യമല്ലയോ നീലകണ്ഠ

 

( ഷാനി നവജി)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.