All Categories

Uploaded at 2 years ago | Date: 11/09/2021 18:10:40

തി​രു​വ​ന​ന്ത​പു​രം: യാ​ത്രി​ക​ർ​ക്ക് കൂ​ട്ടാ​യി കേ​ര​ള ടൂ​റി​സം മൊ​ബൈ​ൽ ആ​പ്പ് പു​റ​ത്തി​റ​ക്കി. ഭാ​ഷ​യു​ടെ​യും ദേ​ശ​ത്തി​ന്‍റെ​യും വൈ​വി​ധ്യ​ങ്ങ​ളി​ല്ലാ​തെ സ​ഞ്ചാ​രി​ക്ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​നും ആ​ക​ർ​ഷ​ക​മാ​യ സ്ഥ​ല​ങ്ങ​ൾ സ്വ​യം ക​ണ്ടെ​ത്താ​നു​മു​ള്ള കേ​ര​ള ടൂ​റി​സം മൊ​ബൈ​ൽ ആ​പ്പ് മ​ന്ത്രി റി​യാ​സ് മു​ഹ​മ്മ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ലാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

ആ​പ്പ് ഉ​പ​ഭോ​ക്ത​ക​ൾ​ക്ക് പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടി​പോ​കാ​നും അ​വ​ർ ക​ണ്ടെ​ത്തു​ന്ന പു​തി​യ ഇ​ട​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഉ​ത​കും​വി​ധ​മാ​ണ് പു​തി​യ ആ​പ്പി​ന്‍റെ രൂ​പ​ക​ല്പ​ന. ഇ​ത്ത​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള പ്രാ​ദേ​ശി​ക ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ന്ത​ർ​ദേ​ശീ​യ​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ടും.

ശ​ബ്ദ സ​ഹാ​യി​യു​ടെ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ച് യാ​ത്രി​ക​ർ​ക്ക് അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​കും. ടൈ​പ്പി​ന്‍റെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം ശ​ബ്ദ ഉ​ത്ത​ര​ങ്ങ​ളാ​യി വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും. ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി സാ​ധ്യ​ത​ക​ൾ കൂ​ടി ചേ​ർ​ത്ത് ഗെ​യി​മിം​ഗ് സ്റ്റേ​ഷ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ പു​റ​ത്തി​റ​ക്കു​ന്ന ന​വീ​ക​രി​ച്ച ടൂ​റി​സം മൊ​ബൈ​ൽ ആ​പ്പി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണു​ള്ള​ത്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.