All Categories

Uploaded at 2 years ago | Date: 27/07/2021 17:48:14

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലെ ഓ​ൾ​റൗ​ണ്ട​ർ ക്രു​നാ​ൽ പാ​ണ്ഡ്യ​യ്ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​രം മാ​റ്റി​വ​ച്ചു.

പാ​ണ്ഡ്യ​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള എ​ട്ട് പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പൃ​ഥ്വി ഷാ, ​ഹ​ർ​ദി​ക് പാ​ണ്ഡ്യ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് അ​ടു​ത്ത ദി​വ​സം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും.

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.