All Categories

Uploaded at 1 year ago | Date: 02/07/2022 15:31:06

 

മാസിക പരിചയം 

 

                 *പറവ*

 

ഉല്ലല ബാബുപത്രാധിപരായി ചേർത്തലയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ചെറിയ മാസികയാണ് പറവ .

 

പറവയുടെ പതിനൊന്നു ലക്കങ്ങളിൽ ഇതിനകം ഇറങ്ങിക്കഴിഞ്ഞു.

പിറവി ന്യൂസ് എന്ന പേരിൽ 117 ലക്കങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പറവ  പ്രസിദ്ധീകരിക്കുന്നത്. ഇതിന് രജീസ്ത്രേഷൻ ലഭിച്ചിട്ടുണ്ട്.

 

കേരളത്തിലെ പരമാവധി എഴുത്തുകാരുടെ ചെറിയ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തുന്ന ഈ മാസിക എഴുതി തുടങ്ങുന്നവർക്ക് ഒരു കളരി ആണ് എന്ന് പറയാതെ വയ്യ. 

 

വാർഷിക വരിസംഖ്യ 100 രൂപയാണ്. വിലാസം -ഉല്ലല ബാബു, എഡിറ്റർ, പറവ മാസിക, ചേർത്തല 688 524, ആലപ്പുഴ ജില്ല . ഫോൺ - 9349793355. 

 

(നോയൽ രാജ്)

 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.