മിനിക്കഥ -
പെൺകരുത്ത് -
✍️ഉണ്ണി വാരിയത്ത്
എന്തൊരെഴുത്താണെന്നോ അവളുടേത്! അനുമോദനാർഹംതന്നെ. പക്ഷെ --
പലർക്കും അസൂയയാണ്. അസൂയക്കാരിൽ ആണും പെണ്ണുമുണ്ട്.
" എന്തായാലും, അവൾ വെറും പെണ്ണല്ലേ? പെറും പെണ്ണല്ലേ? " ആരോ കളിയാക്കി.
" അതുകൊണ്ട്? പെൺകരുത്തിനെ താഴ്ത്തിക്കെട്ടാനാവില്ല ഇക്കാലത്ത് ആൺകരുത്തിന് " ആരോ അവളെ പിൻതാങ്ങി.
എന്തായാലും, അവൾ മുന്നേറുക തന്നെ ചെയ്യുമല്ലോ.
story
SHARE THIS ARTICLE