<

Demo Nes Online



കൊല്ലം ജില്ലയില്‍ മാത്രം പത്തര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ <

കൊല്ലം: കനത്ത മഴയില്‍ മത്സ്യ കൃഷി മേഖലയ്ക്ക് കനത്ത നഷ്ടം. വെള്ളം കയറി മീനുകള്‍ ഒഴുകി പോയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കൊല്ലം ജില്ലയില്‍ മാത്രം പത്തര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്.സമ്മര്‍ലാന്റ് എന്ന പേരിൽ 10 വര്‍ഷമായി ഫാം നടത്തുന്നയാളാണ് വെളിയം സ്വദേശി വിനോദ് കുമാര്‍. 10 ടണ്‍ വിളവെടുക്കൽ ലക്ഷ്യമിട്ട് വിനോദ് നാലുമാസം മുൻപ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്ട്ല , രോഹു , ഗിഫ്റ്റ് തിലാപിയ, ആസാംവാള , മൃഗാൾ എന്നീ

SPECIAL FEATURE
റ​ഫാ​ൽ: അംബാനിയെ മോദി സഹായിച്ചെന്ന്​ തെളിയിക്കും –രാഹുൽ

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​ർ വ​ഴി​വി​ട്ടു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യെ തു​റ​ന്നെ​തി​ർ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അ​ദ്ദേ​ഹ​ത്തി​​െൻറ സു​ഹൃ​ത്ത്​ അ​നി​ൽ അം​ബാ​നി​യെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ തെ​ളി​യി​ക്കു​ക ത​ന്നെ ചെ​യ്യും -വൈ​കീ​ട്ട്​

NEWS CHANNEL NEWS

NEWS CHANNEL NEWS