All Categories

Uploaded at 2 years ago | Date: 17/09/2021 19:30:46

തി​രു​വ​ന​ന്ത​പു​രം: ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ബി​ഷ​പ്പി​ന്‍റെ പ്ര​സ്താ​വ​ന സം​ബ​ന്ധി​ച്ച് ചി​ല​ർ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി. വ്യ​ക്തി​ക​ളോ ഗ്രൂ​പ്പു​ക​ളോ ചെ​യ്യ​തു​ന്ന തെ​റ്റു​ക​ൾ മ​ത​ത്തി​നു മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

കേ​ര​ള സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ത്ത് രാ​ഷ്ട്രീ​യ ല​ഭാം ഉ​ണ്ടാ​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ക​യാ​ണ്. ലീ​ഗ് പി​ന്തു​ട​രു​ന്ന​ത് മ​ധ്യ​കാ​ല​ബോ​ധ​മാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​രി​ഹ​സി​ച്ചു. ഹ​രി​ത വി​വാ​ദം ലീ​ഗി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത​യ്ക്കു തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.