All Categories

Uploaded at 2 years ago | Date: 25/07/2021 23:02:13

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാകറിന്റെ പുറത്താകൽ ദൗർഭാഗ്യകാര്യമായിരുന്നു. ഷൂട്ടിങ്ങിൽ വനിതകളുടെ 10മീറ്റർ എയർ പിസ്റ്റളിൽ താരത്തിന്റെ തോക്കിലെ പിസ്റ്റൾ ട്രിഗറിൽ സംഭവിച്ച തകരാറാണ് ലോക രണ്ടാം നമ്പർ താരത്തിന് ആദ്യ പത്തിൽ ഉൾപ്പെടുന്നതിൽ നിന്നും തിരിച്ചടിയായത്.ഷൂട്ടിങ്ങിൽ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യയുടെ യശസ്വി സിങ് ദേഷ്വാൾ നന്നായി തുടങ്ങിയെങ്കിലും സ്ഥിരത പുലർത്താൻ കഴിയാതിരുന്നതിനാൽ വനിതകളുടെ പിസ്റ്റൾ ഇനത്തിൽ 13ആം സ്ഥാനത്ത് ഒരുങ്ങുകയായിരുന്നു

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.