“
പുസ്തക പ്രകാശനം
എറണാകുളം: സെന്റ്. ആൽബർട്സ് ടി ടി ഐ റിട്ട.പ്രിൻസിപ്പൽ ചിന്നമ്മ ആന്റണി രചിച്ച “ ഓർമ്മപ്പുഴയുടെ തീരത്ത് “ എന്ന ആത്മകഥ ഷെവലിയർ ഡോ. പ്രിമൂസ് പെരിഞ്ചേരി പ്രകാശനം ചെയ്തു. സെന്റ്. ആൽബർട്ട്സ് കോളേജ് കൊമേഴ്സ് ഫോർമർ എച്ച് ഒ ഡി ആയിരുന്ന പ്രോ. ലാസർ തോമസ് മാണി പുസ്തകം ഏറ്റുവാങ്ങി .
പരേതയായ ചിന്നമ്മ ടീച്ചറുടെ സ്മരണയ്ക്കായാണ് ടീച്ചറുടെ ആത്മകഥ മക്കൾ പ്രകാശനം ചെയ്തത്.
ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ ഹെലൻ പോൾ , കെ. വി. ജോസഫ് എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE