പ്രധാന വാർത്ത‍

ചന്ദ്രയാൻ മൂന്ന് പദ്ധതിയുമായി ഇസ്രൊ. 2020 നവംബറിനുള്ളിൽ ചന്ദ്രയാൻ


ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ സോഫ്റ്റ്ലാൻഡിംഗ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ മൂന്ന് പദ്ധതിയുമായി ഇസ്രൊ. 2020 നവംബറിനുള്ളിൽ

മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ

മിൽമ എറണാകുളം റീജിയണൽ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളാണ്

സിഇടി വിദ്യാര്‍ഥിയുടെ ദുരൂഹമരണം: യുവജന കമ്മിഷന്‍

തിരുവനന്തപുരം:  ദുരൂഹ സാഹചര്യത്തിൽ എൻജിനീയറിംഗ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തു.

കൊല്ലം ജില്ലയില്‍ മാത്രം പത്തര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ

കൊല്ലം: കനത്ത മഴയില്‍ മത്സ്യ കൃഷി മേഖലയ്ക്ക് കനത്ത നഷ്ടം. വെള്ളം കയറി മീനുകള്‍ ഒഴുകി പോയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കൊല്ലം ജില്ലയില്‍ മാത്രം

കശ്മീർ താഴ്‌വരയിലെ ഫോൺ ലൈനുകളും മറ്റ് ആശയവിനിമയ നിയന്ത്രണങ്ങളും

കശ്മീർ താഴ്‌വരയിലെ ഫോൺ ലൈനുകളും മറ്റ് ആശയവിനിമയ നിയന്ത്രണങ്ങളും ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്ന് ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ

ഒഴിഞ്ഞ കസേരകള്‍ പകര്‍ത്തി! മാധ്യമപ്രവര്‍ത്തകന് കോണ്‍ഗ്രസ്

ചെന്നൈ: പരിപാടിക്ക് ആളുകള്‍ ഇല്ലാത്തതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

റ​ഫാ​ൽ: അംബാനിയെ മോദി സഹായിച്ചെന്ന്​ തെളിയിക്കും –രാഹുൽ

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​ർ വ​ഴി​വി​ട്ടു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി

മീ ടൂ വെളിപ്പെടുത്തൽ: മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു

കൊല്ലം∙ മീ ടൂ വെളിപ്പെടുത്തലിൽ നടന്‍ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു പൊലീസിനു നിയമോപദേശം. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ

കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഈ മഹാദുരന്തത്തിൽ ഏറ്റവും വലിയ

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കൂപ്പുകൈയോടെ വണങ്ങേണ്ട ദിനരാത്രങ്ങളാണ് നമുക്ക് മുന്നിലൂടെ കടന്നു പോകുന്നത്..കേരളം ഇന്ന് വരെ

കളക്‌ടർ ടി വി അനുപമ ആ മുറികളുടെ പൂട്ട് അങ്ങു പൊട്ടിച്ചു. തൃശൂര്‍

ക്യാമ്പിലേക്കുള്ള അരി സൂക്ഷിക്കാൻ ഒഴിഞ്ഞുകിടക്കുന്ന ബാര്‍ അസോസിയേഷന്‍ മുറികൾ തരാൻ പറ്റില്ലെന്ന് തൃശൂരിലെ വക്കീലന്മാർ തീർത്തു പറഞ്ഞുകളക്‌ടർ ടി

മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി

മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കേരള ബ്ലാസ്‌റ്റേഴ്‌സ് സഹഉടമയുമായ സച്ചിന്‍

ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു, മുല്ലപ്പെരിയാറും

തൊടുപുഴ: ഇടുക്കി ജലസംഭരണിയിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിവരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറമുല്ലപ്പെരിയാര്‍

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പോലീസ് വീണ്ടും നാണംകെടുന്നു.

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പോലീസ് വീണ്ടും നാണംകെടുന്നു. ആരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്യില്ല.

മഴക്കെടുതികളെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍

തിരുവനന്തപുരം : മഴക്കെടുതികളെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷ

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി-ഡ്രൈവിംഗ് ലൈസന്‍സും ആര്‍.സി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെയും

ഇടമലയാർ ചെറുതോണി ഡാമുകളില്‍നിന്നും കുതിച്ചൊഴുകിയെത്തുന്ന

കുറുപ്പംപടി: ഇടമലയാര്‍ ചെറുതോണി ഡാമുകളില്‍നിന്നും കുതിച്ചൊഴുകിയെത്തുന്ന മലവെള്ളം പെരിയാറിന്റെ തീരത്ത് നാശം വിതക്കുകയാണ്‌. ഇന്നലെ രാവിലെ 5

ഓണാഘോഷം മാറ്റിവച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുമായി

തിരുവനന്തപുരം:- സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷം മാറ്റിവച്ചേക്കുമെന്ന് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച്

 നാളെ മുഖ്യമന്ത്രി  ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു വിട്ടിട്ടും

ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു; ഒരു മീറ്റര്‍

ഇടുക്കി: ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു. ജലനിരപ്പ് താഴാത്ത

ഇതരസംസ്‌ഥാന വിദ്യാര്‍ഥികളെ കേരളീയ സംസ്‌കാരവുമായി ഇഴചേര്‍ക്കണം:

കൊച്ചി: ഇതരസംസ്‌ഥാന തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ഥികളെ കേരളീയസംസ്‌കാരവുമായി ഇഴചേര്‍ക്കണമെന്ന്‌ കലക്‌ടര്‍ കെ.മുഹമ്മദ്‌.വൈ. സഫീറുള്ള.

ചെറായിയില്‍ ഉത്സവമായി ഗജപൂജയും ആനയൂട്ടും

വൈപ്പിന്‍: ചമയങ്ങളും വാദ്യമേളങ്ങളുമില്ലാതെ കുളിച്ച്‌ സുന്ദരനായി ഹാരമണിഞ്ഞ 21 ഗജവീരന്‍മാരെ അണിനിരത്തി നടത്തിയ ഗജപൂജയും ആനയൂട്ടും എറണാകുളം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ആര്‍.കെ. ധവാന്റെ സംസ്‌കാരം ഇന്ന്‌ 4.30 നു ലോധി

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ നാളെ : ഹരിവംശ്‌ നാരായണ്‍

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷസ്‌ഥാനത്തേക്കു നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ എന്‍.ഡി.എയുടെ ഹരിവംശ്‌ നാരായണ്‍ സിങ്ങി(ജെ.ഡി.യ)നെ

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ഇടത് അനുകൂല ഇസ്ലാമീക മതേതര പാര്‍ട്ടി രൂപം കൊള്ളുന്നു;

മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുന്നതായി മാധ്യമ റിപ്പോര്‍ട്ട്. ഇടതുപക്ഷത്തുള്ള ഇസ്ലാമീക

GOSREE VISION NEWS

GOSREE VISION NEWS