All Categories

Uploaded at 2 years ago | Date: 08/01/2022 19:00:31

വൈപ്പിൻ :- കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ നിന്ന് കൂടിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ കലാമണ്ഡലം കൃഷ്ണേന്ദു. നായരമ്പലം പട്ടത്തു പാടത്തു വീട്ടിൽ കുമാരി ടീച്ചറുടേയും എടവനക്കാട് കണ്ണച്ചാഴത്തു വീട്ടിൽ ജയചന്ദ്രൻ്റെയും മകളും ശ്രദ്ധേയനായ മിഴാവ് വാദകനും കലാമണ്ഡലത്തിൽ മിഴാവ് വിഭാഗം താല്ക്കാലിക അദ്ധ്യാപകനുമായ കലാമണ്ഡലം ധനരാജൻ്റെ ഭാര്യയുമാണ്

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.