All Categories

Uploaded at 2 years ago | Date: 13/08/2021 23:26:29

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​മു​റി​യി​ൽ ന​ട​പ​ടി. ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ബി.​പി. രാ​ജു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഡി.​കെ. വി​നോ​ദ് കു​മാ​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല, പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ക​ണ്ടെ​ത്തി​യ​ത്.

രാ​ജു​വി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മു​ണ്ടാ​യെ​ന്നും ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.