All Categories

Uploaded at 2 years ago | Date: 14/12/2021 19:32:34

വൈപ്പിൻ :- കുസുംഷലാലിന്റെ 'എല്ലൻ കോലനും ഉണ്ടപ്പക്രുവും 'എന്ന ബാലകഥാ സമാഹരമാണ് അവാർഡിന് അർഹമായത്. 5000 രൂപയും മൊമെന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുനല്ലൂർ കവിതാ പുരസ്കാരം, കേസരി പുരസ്കാരം, എൻ. ശിവൻ പിള്ള ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം, തുടങ്ങി ഇരുപതിലധികം പുരസ്കാരങ്ങൾ നേടിയിട്ടുള്ള കുസുംഷലാൽ വിവിധ മേഖലകളിലായി പന്ത്രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരി ശ്രീദേവി കെ ലാൽ ആണ് ഭാര്യ. അഭിജിത്ത്, ആർദ്ര എന്നിവർ മക്കൾ.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.