“
പുരസ്കാരം ഏറ്റുവാങ്ങി
കോട്ടപ്പുറം: കേരളത്തിൽ യുവജന, വനിത, തൊഴിലാളി ശാക്തീകരണത്തിന് ചാലക ശക്തിയായി പ്രവർത്തിച്ച സമുദായ സാമൂഹിക പരിഷ്കർത്താവ് ഫാ. ഫിർമൂസ് കാച്ചപ്പിള്ളി ഒ സി ഡി യുടെ സ്മരണയ്ക്കായി ഫാ . ഫിർമൂസ് കാച്ചപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികവാർന്ന സഭാ സാമൂഹിക സേവനത്തിനുള്ള വനിതാ പുരസ്ക്കാരം
പള്ളിപ്പുറം അച്ചാരുപറമ്പിൽ പരേതനായ മോൺസിയുടെ ഭാര്യ മേരി ജോൺ എറണാകുളം ജില്ലാ ആന്റ് സെഷൻസ് ജഡ്ജ് ഹണി. എം. വർഗീസിൽ നിന്നും ഏറ്റുവാങ്ങി.
kerala
SHARE THIS ARTICLE