All Categories

Uploaded at 1 year ago | Date: 21/02/2023 18:34:21

പാലക്കാട്

*അജ്ഞാതകർത്തൃകം* പ്രകാശനം 24 ന്

 പ്രജിത്ത് പനയൂർ എഴുതിയ അജ്ഞാതകർത്തൃകം എന്ന കഥാസമാഹാരം ഫെബ്രുവരി 24* വെള്ളിയാഴ്ച  വൈകുന്നേരം 6 മണിക്ക് പാലക്കാട്‌ പനയൂർ ടി എംയുപി സ്കൂളിൻ്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാശനം ചെയ്യും 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.