മലയാളം- ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് സർക്കാർ ദന്തൽ കോളേജ് തിരുവനന്തപുരത്തു കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ: ആശിഷ് ആർ നയിക്കുന്ന "മലയാള ഭാഷയുടെ ആഗോള സ്വാധീനം - സംസ്‌കാരത്തിന്റെ പ്രതീകം , ഐക്യത്തിന്റെ സൂചകം" എന്ന സംവാദം നടന്നു.
kerala
SHARE THIS ARTICLE