All Categories

Uploaded at 2 years ago | Date: 25/07/2021 23:06:53

ടേബിൾ ടെന്നിസിൽ പുരുഷ വിഭാഗത്തിൽ രണ്ടാം റൗണ്ട് മത്സരത്തിൽ ജയത്തിന്റെ വക്കിൽ നിന്നുമാണ് സത്യൻ ജ്ഞാനശേഖരൻ തോൽവിയിലേക്ക് വീണത്. ഹോങ്കോങിന്റെ ലാം സിയു ഹാംഗിനോട് നാലിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.