SPORTS
19 November 2019
ഓസീസിന് ഭീഷണിയാവുക ഈ താരം റിക്കി പോണ്ടിങ്
പാകിസ്താനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഓസീസിന് ഭീഷണിയാവുക ബാബറെന്നു റിക്കി പോണ്ടിങ് ബാബർ അസമിന്റെ ഏറ്റവും മികച്ച പ്രകടനം നമ്മൾ കണ്ടിട്ടില്ല പോണ്ടിങ് പറഞ്ഞു