All Categories

Uploaded at 3 months ago | Date: 26/02/2024 18:37:09


*ശ്രീനാരായണ ദർശന പാഠശാല* 

ശ്രീനാരായണ ഗുരുവിൻ്റെ ഇരുപത് സംസ്കൃത കൃതികളും നാൽപ്പതിൽ പരം ഇതര ഭാഷാ കൃതികളും, മഹാഗുരുവിൻ്റെ ചരിത്രവും വിദഗ്ധ ആചാര്യൻമാരുടെ നേതൃത്വത്തിൽ പഠിപ്പിക്കുന്നു. 

പ്രതിമാസം 10 ദിവസം ഇടവിട്ട് 3 പഠന ക്ലാസ്സുകൾ ഉണ്ടായിരിക്കും. വേദാന്ത പരിചയം ഉൾപ്പെടെ പുസ്തകങ്ങളും നോട്സും ഉപയോഗിച്ചുള്ള പഠനക്രമമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്ലാസുകൾ ഓൺലൈനിൽ ആയിരിക്കും. 
പാഠഭാഗങ്ങൾ മുൻകൂട്ടി അറിയിക്കും .

 മാർച്ച് ആദ്യവാരത്തിൽ തുടങ്ങുന്ന
ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് 9447790390 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.