All Categories

Uploaded at 2 years ago | Date: 31/08/2021 23:57:25

ദോ​ഹ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലി​ബാ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ഇ​ന്ത്യ. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി ദീ​പ​ക് മി​ത്ത​ലും താ​ലി​ബാ​ന്‍ നേ​താ​വ് ഷേ​ര്‍ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് സ്താ​നേ​ക്‌​സാ​യി​യു​മാ​ണ് ദോ​ഹ​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

അ​ഫ്ഗാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് താ​ലി​ബാ​നോ​ട് ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഫ്ഗാ​ൻ മ​ണ്ണ് ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് താ​വ​ള​മാ​ക​രു​ത് എ​ന്ന് നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. താ​ലി​ബാ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ച​ര്‍​ച്ച ന​ട​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.