All Categories

Uploaded at 2 years ago | Date: 24/08/2021 23:06:15

കാ​ബൂ​ൾ: അ​ഫ്ഗാ​ന്‍ പൗ​ര​ന്‍​മാ​ര്‍ രാ​ജ്യം വി​ട്ടു​പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി താ​ലി​ബാ​ൻ. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​ന്‍ അ​ഫ്ഗാ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്ക് അ​നു​മ​തി​യി​ല്ലെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് പ​റ​ഞ്ഞു.

ഡോ​ക്ട​ര്‍​മാ​ര്‍, എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള​ള​വ​രെ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​ക​രു​ത്. ഒ​ഴി​പ്പി​ക്ക​ല്‍ പ്ര​വ​ർ​ത്ത​നം അ​മേ​രി​ക്ക ഈ ​മാ​സം 31ന് ​പൂ​ര്‍​ത്തി​യാ​ക്ക​ണം. കൂ​ടു​ത​ൽ സാ​വ​കാ​ശം ന​ല്‍​കി​ല്ലെ​ന്നും താ​ലി​ബാ​ൻ അ​റി​യി​ച്ചു.

World News

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.