All Categories

Uploaded at 2 years ago | Date: 17/09/2021 19:49:49

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ർ​ബു​ദ രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ല​കു​റ​യും. അ​ർ​ബു​ദ​ത്തി​നു​ള്ള മ​രു​ന്നു​ക​ളു​ടെ ജി​എ​സ്ടി നി​ര​ക്ക് പ​ന്ത്ര​ണ്ടി​ൽ​നി​ന്നും അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു.

ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​ത്തി​നും വി​ല കൂ​ടും. ഭ​ക്ഷ​ണ വി​ത​ര​ണ സേ​വ​ന ദാ​താ​ക്ക​ളാ​യ സ്വി​ഗ്ഗി, സൊ​മാ​റ്റോ അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന് നി​കു​തി ഈ​ടാ​ക്കും. ഭ​ക്ഷ​ണ വി​ത​ര​ണ സേ​വ​ന​ങ്ങ​ൾ (പാ​ഴ്സ​ൽ, വാ​തി​ൽ​പ്പ​ടി സേ​വ​ന​ങ്ങ​ൾ) റ​സ്റ്റ​റ​ന്‍റ് സേ​വ​ന​മാ​യി പ​രി​ഗ​ണി​ച്ചാ​ണ് നി​കു​തി ഈ​ടാ​ക്കു​ന്ന​ത്. അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം. 2022 ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

പാ​യ്ക്കു ചെ​യ്ത പ​ഴ​ച്ചാ​റി​നും വി​ല കൂ​ടും. ജി​എ​സ്ടി നി​ര​ക്ക് 28 ശ​ത​മാ​ന​മാ​ക്കി. ഇ​രു​മ്പ്, ചെ​മ്പ്, അ​ലൂ​മി​നി​യം, സി​ങ്ക് അ​യി​രി​ന്‍റെ ജി​എ​സ്ടി 18 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു.

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.