All Categories

Uploaded at 2 years ago | Date: 20/01/2022 00:42:30

കാലടി മരോട്ടിചോട് മകന്റെ മരണത്തിൽ മനം നൊന്ത് പിതാവും ആത്മഹത്യ ചെയ്തു . രാവിലെ മകൻ  പെട്രോൾ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തിയാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം ഉച്ചയ്ക്ക് ശേഷം പിതാവ് ആൻറണിയും ആത്മഹത്യ ചെയ്യുകയായിരുന്നു.

വൈകുന്നേരം നാലുമണിയോടെയാണ് പിതാവ് ആൻറണി മരിച്ചത്.

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.