All Categories

Uploaded at 2 years ago | Date: 28/07/2021 10:13:12

ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന് തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം തോ​ല്‍​വി. ബ്രി​ട്ടനോ​ട് ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ള്‍​ക്കാ​ണ് ഇ​ന്ത്യ​ന്‍ തോ​റ്റ​ത്. ഇ​തോ​ടെ ടീ​മി​ന്‍റെ ക്വാ​ര്‍​ട്ട​ര്‍ പ്ര​തീ​ക്ഷ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​ച്ചു.

ബ്രി​ട്ട​നു വേ​ണ്ടി ഹ​ന്ന മാ​ര്‍​ട്ടി​ന്‍ ഇ​ര​ട്ട ഗോ​ളു​മാ​യി തി​ള​ങ്ങി. 2, 19 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹ​ന്ന​യു​ടെ ഗോ​ളു​ക​ള്‍. ലി​ല്ലി ഓ​സ്ലി(41), ഗ്രേ​സ് ബാ​ള്‍​സ്ഡ​ണ്‍(57) എ​ന്നി​വ​രാ​ണ് മ​റ്റ് സ്‌​കോ​റ​ര്‍​മാ​ര്‍. 23-ാം മി​നി​റ്റി​ല്‍ ഷ​ര്‍​മി​ള ദേ​വി​യാ​ണ് ഇ​ന്ത്യ​യു​ടെ ഗോ​ള്‍ നേ​ടി​യ​ത്.

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.