GOSREE RADIO


GOSREE NEWS ONLINE

പ്രളയ സെസ് വിജ്ഞാപനമിറങ്ങി; ജൂണ്‍ ഒന്നു മുതല്‍ നിലവില്‍വരും...... ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും.ജോയിമാത്യൂ...... gosree scrolling news ...

വാർത്തകൾ വിശദമായി

സ്‌കൂളുകൾക്ക് മുന്നിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നയാൾ പിടിയിൽ


വാഴിച്ചൽ കുടപ്പനമൂട് വയലിങ്കൽ അഖിൽ ഭവനിൽ അഖിൽ(20) ആണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തോളമായി ഒരു യുവതിയുൾപ്പെടുന്ന സംഘം ബൈക്കുകളിലെത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ ശല്യംചെയ്യുകയും പല വാഗ്ദാനങ്ങളും നൽകുകയും വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയുമൊക്കെ ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ഈ സംഘത്തെ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. സംഘത്തിലെ ബാക്കിയുള്ളവർ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.