GOSREE RADIO


GOSREE NEWS ONLINE

തുമ്പ ബഹിരാകാശ കേന്ദ്രത്തിന് ഭൂമി നല്‍കി; 55 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടയം കിട്ടി..↔️↔️↔️ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി. വനിതാ മതിലിൽ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 🏐🏐🏐

വാർത്തകൾ വിശദമായി

നവതിയുടെ നിറവിൽ പറവൂർ സഹകരണ ബാങ്ക്


നവതിയുടെ നിറവിൽ പറവൂർ സഹകരണ ബാങ്ക്.സഹകരണ മേഖലയെ തകർക്കാൻ ആർക്കുമാകില്ലെന്ന് നവതി ആഘോഷങ്ങളുടെയും നവീകരിച്ച ബ്രാഞ്ചിന്റെയും ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.പറവൂർ സഹകരണ ബാങ്കിന്റെ നേട്ടങ്ങൾ അനുപമവും പ്രശംസനീയവുമാണെന്ന് സഹകരണ മന്ത്രി