GOSREE RADIO


GOSREE NEWS ONLINE

തുമ്പ ബഹിരാകാശ കേന്ദ്രത്തിന് ഭൂമി നല്‍കി; 55 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടയം കിട്ടി..↔️↔️↔️ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്തെന്ന് ഹൈക്കോടതി. വനിതാ മതിലിൽ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 🏐🏐🏐

വാർത്തകൾ വിശദമായി

 നാളെ മുഖ്യമന്ത്രി  ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും സര്‍ക്കാരിന്റെ 


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 7.30ന് സന്ദര്‍ശനം ആരംഭിക്കും. ഹെലികോപ്റ്ററിലാകും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമുണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും നാളെ കൊച്ചിയില്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തു.