GOSREE RADIO


GOSREE NEWS ONLINE

പ്രളയ സെസ് വിജ്ഞാപനമിറങ്ങി; ജൂണ്‍ ഒന്നു മുതല്‍ നിലവില്‍വരും...... ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും.ജോയിമാത്യൂ...... gosree scrolling news ...

വാർത്തകൾ വിശദമായി

മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കേരള ബ്ലാസ്‌റ്റേഴ്‌സ് സഹഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.


മുംബൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കേരള ബ്ലാസ്‌റ്റേഴ്‌സ് സഹഉടമയുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പ്രാര്‍ത്ഥന നല്ലതാണ്. എന്നാല്‍ ബുദ്ധിമുട്ടേറിയ ഈ സമയത്ത് നമുക്ക് കുടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. കേരളത്തില്‍ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുള്ള സമയമാണിത്. നാം കേരളത്തിനൊപ്പമുണ്ടെന്ന് പറയാം. ചെറിയ സഹായം പോലും വലിയ കാര്യമാണെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു