GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

കളക്‌ടർ ടി വി അനുപമ ആ മുറികളുടെ പൂട്ട് അങ്ങു പൊട്ടിച്ചു. തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍ ‘തരില്ല’ എന്നു തീർത്തു പറഞ്ഞ അതേ 35, 36 നമ്പര്‍ മുറികളിൽതന്നെ സാധനങ്ങൾ കയറ്റിവെച്ചു പുതിയ താഴും താക്കോലും ഇട്ടു പൂട്ടി കളക്‌ടർ ഇന്ന് സ്ഥലം വിട്ടു.


ക്യാമ്പിലേക്കുള്ള അരി സൂക്ഷിക്കാൻ ഒഴിഞ്ഞുകിടക്കുന്ന ബാര്‍ അസോസിയേഷന്‍ മുറികൾ തരാൻ പറ്റില്ലെന്ന് തൃശൂരിലെ വക്കീലന്മാർ തീർത്തു പറഞ്ഞുകളക്‌ടർ ടി വി അനുപമ ആ മുറികളുടെ പൂട്ട് അങ്ങു പൊട്ടിച്ചു. തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍ ‘തരില്ല’ എന്നു തീർത്തു പറഞ്ഞ അതേ 35, 36 നമ്പര്‍ മുറികളിൽതന്നെ സാധനങ്ങൾ കയറ്റിവെച്ചു പുതിയ താഴും താക്കോലും ഇട്ടു പൂട്ടി കളക്‌ടർ ഇന്ന് സ്ഥലം വിട്ടു.ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ശേഖരിച്ച അരിയുള്‍പ്പെടെയുളള ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും ഇപ്പോൾ അതേ ഹാളിൽ ഭദ്രം. ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരമാണ് കളക്ടറുടെ നടപടി