GOSREE RADIO


GOSREE NEWS ONLINE

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു'; കേന്ദ്രത്തിനെതിരെ അശോക് ഗെലോട്ട് ........... പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. gosree scrolling news ...

വാർത്തകൾ വിശദമായി

റ​ഫാ​ൽ: അംബാനിയെ മോദി സഹായിച്ചെന്ന്​ തെളിയിക്കും –രാഹുൽ


ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​ർ വ​ഴി​വി​ട്ടു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യെ തു​റ​ന്നെ​തി​ർ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അ​ദ്ദേ​ഹ​ത്തി​​െൻറ സു​ഹൃ​ത്ത്​ അ​നി​ൽ അം​ബാ​നി​യെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ തെ​ളി​യി​ക്കു​ക ത​ന്നെ ചെ​യ്യും -വൈ​കീ​ട്ട്​ കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ ആ​ണ​യി​ട്ടു. 526 കോ​ടി രൂ​പ​യി​ൽ​നി​ന്ന്​ ഒാ​രോ വി​മാ​ന​ത്തി​​െൻറ​യും വി​ല 1600 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ച​ത്​ എ​ങ്ങ​നെ​യെ​ന്ന അ​ടി​സ്​​ഥാ​ന ചോ​ദ്യം ബാ​ക്കി​യാ​ണ്. രാ​ജ്യ​ത്തി​​െൻറ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്. അ​ത്​ കോ​ൺ​ഗ്ര​സ്​ തെ​ളി​യി​ക്കും. 36 പോ​ർ​വി​മാ​ന​ങ്ങ​ളു​ടെ വി​ല​യെ​ക്കു​റി​ച്ച സി.​എ.​ജി റി​പ്പോ​ർ​ട്ട്​ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​തി​നെ രാ​ഹു​ൽ ചോ​ദ്യം​ചെ​യ്​​തു. അ​ത്ത​ര​മൊ​രു സി.​എ.​ജി റി​പ്പോ​ർ​ട്ട്​ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ലു​ണ്ടെ​ന്ന്​ കോ​ട​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും, ആ​രും അ​ത്​ ക​ണ്ടി​ട്ടി​ല്ല. സി.​എ.​ജി റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ക്കു​ന്ന​ത്​ പാ​ർ​ല​െ​മ​ൻ​റി​​െൻറ പ​ബ്ലി​ക്​ അ​ക്കൗ​ണ്ട്​​സ്​ ക​മ്മി​റ്റി​യാ​ണ് (പി.​എ.​സി). അ​തി​​െൻറ അ​ധ്യ​ക്ഷ​നാ​യ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​തു ക​ണ്ടി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തി​രു​ത്തി രാ​ഹു​ൽ പ​റ​ഞ്ഞു.  പ​ക്ഷേ, കോ​ട​തി ക​ണ്ടെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ശ​രി​ക്കും മ​ന​സ്സി​ലാ​വു​ന്നി​ല്ല. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചി​രി​ക്കു​ന്നു. ത​നി​ക്ക്​ ക​ഥ മ​ന​സ്സി​ലാ​വു​ന്നി​ല്ല -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.