GOSREE RADIO


GOSREE NEWS ONLINE

പ്രളയ സെസ് വിജ്ഞാപനമിറങ്ങി; ജൂണ്‍ ഒന്നു മുതല്‍ നിലവില്‍വരും...... ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും.ജോയിമാത്യൂ...... gosree scrolling news ...

വാർത്തകൾ വിശദമായി

നാട്ടുക്കാര്‍ക്ക് കൗതുകമൊരുക്കി ഇടമലയാറില്‍ കാട്ടാനകളുടെ നീരാട്ട്


കോതമംഗലം: ഇടമലയാര്‍ ജലസംഭരണിയില്‍ കാട്ടാനകളുടെ നീരാട്ട്. വേനല്‍ കടുത്തതോടെ ചൂടു കൂടിയതാണ് കാട്ടാനകള്‍ കൂടുതലായി ജലസംഭരണികളിലേക്ക് എത്തുവാന്‍ കാരണം. ഇടമലയാര്‍ ജലവൈദ്യുത പദ്ധതി പ്രദേശത്തും അണക്കെട്ട് ഭാഗത്തും കാട്ടാനകളെ കാണുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്് ഇപ്പോള്‍. കനത്ത ചൂട് കൊണ്ട് വെള്ളം കൂടിക്കാനായി ആനകള്‍ എത്തുന്നതും തുടര്‍ന്ന് നീരാട്ടിനിറങ്ങറുമാണ് പതിവ്