menu

716- കവിത - അമ്മ

റെജി രാഗാഞ്ജലി

കവിത // \\ *അമ്മ* // അമ്മെയ അറിയാൻ - അമ്മയുടെ വയറ്റിലെ സംരക്ഷണം / അമ്മയുടെ കൈയിലെ സംരക്ഷണം / അമ്മയുടെ സ്നഹ പരിലാളനം / അമ്മതൻ അമ്മിഞ്ഞ പാലിലെ ജീവനും / അമ്മയെ മറക്കാൻ കഴിയുമോ / ആ സുഖലാളനം തീരുമോയെത്ര / ജന്മങ്ങൾ കഴിഞ്ഞാലും ആ ഉദരത്തിൽ പിറന്നാൽ മതി വീണ്ടുമെനിക്കെൻ്റെ ജന്മം ആത്മാവ് മന്ത്രിക്കുന്നെന്നും.... ( *റെജി രാഗാഞ്ജലി*)

Share this on