All Categories

Uploaded at 11 months ago | Date: 13/05/2023 12:27:07

*സ്വാസ്ഥ്യ - യോഗാ ക്ലാസ്*

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയാ കമ്മററിയുടെ ആഭിമുഖ്യത്തിൽ കരിമ്പാടം ഡി ഡി സഭാ സ്കൂളിന്റെ സഹകരണത്തോടെ നടക്കുന്ന "സ്വാസ്ഥ്യ " ആയുർവേദ പഠന ക്യാമ്പിൽ ഡോ. ആഷാ പി.ടി. യോഗാ ക്ലാസ് നയിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.