All Categories

Uploaded at 10 months ago | Date: 08/05/2023 11:47:03


സ്വാസ്ഥ്യ 

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയാ കമ്മററിയുടെ ആഭിമുഖ്യത്തിൽ കരിമ്പാടം ഡി ഡി സഭാ സ്കൂളിന്റെ സഹകരണത്തോടെ കുട്ടികൾക്കായി രണ്ടു ദിവസത്തെ ആയുർവേദ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. "സ്വാസ്ഥ്യ " എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ ആയുർവേദത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവും  ബൗദ്ധികവുമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 

മേയ് 13 ,14 തീയതികളിലായി നടക്കുന്ന ക്യാമ്പിൽ എട്ടു മുതൽ പത്തു വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.